വെള്ളി. ആഗ 15th, 2025

Latest Post

ലോകയുടെ യൂണിവേഴ്‌സിലെത്തി 2 മില്യൺ കാഴ്ചക്കാർ ; ഇന്ത്യയിൽ ടീസർ ട്രെൻഡിങ്ങ് 1

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ രണ്ട് മില്യൺ കാഴ്ചക്കരിലേക്ക്. ഇന്ത്യൻ സിനിമകളുടെ ടീസറുകളിൽ യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഒന്നാം സ്ഥാനവും ലോക സ്വന്തമാക്കി. കല്യാണി പ്രിയദർശൻ, നസ്‌ലൻ…

അതുല്യയുടെ സംസ്കാരം ഇന്ന് വൈകിട്ടോടെ ; ഭർത്താവ് കാണാമറയത്ത്

കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശി അതുല്യയുടെ സംസ്കാരം ഇന്ന് വൈകിട്ടോടെ നടക്കും. റീ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ഇന്ന് വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. ഭർത്താവ് സതീഷ് ശങ്കറിന്റെ ശാരീരികവും…

ക്വാൽകോം ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയിലേക്ക് ! എത്തുന്നത് എസ്ഡിവികളുമായി ?

ന്യൂഡൽഹി: സ്മാർട്ട്‌ ഫോൺ-ചിപ്പ് വ്യവസായത്തിൽ ആഗോള സാങ്കേതിക ഭീമനായ ക്വാൽകോം ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിലേക്കു എത്തുമെന്ന് റിപ്പോർട്ട്. വിവിധ കണക്റ്റിവിറ്റി, ടെലിമാറ്റിക്സ്, ഇൻഫോടെയ്ൻമെന്റ് ഫംഗ്ഷനുകൾ എന്നീ സവിശേഷതകളുള്ള സോഫ്റ്റ്‌വെയർ-ഡിഫൈൻഡ് വെഹിക്കിൾസ് (SDV) ആണ് ക്വാൽകോം ഇന്ത്യക്കാർക്കായി അവതരിപ്പിക്കുന്നത്. ഓട്ടോമോട്ടീവ് മേഖലയിൽ ശക്തമായ…

റാപ്പർ വേടനെതിരെ ബലാത്സംഗ കേസ്

കൊച്ചി: റാപ്പർ വേടനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. ഒരു യുവ ഡോക്ടറുടെ പരാതിയിന്മേൽ കൊച്ചി തൃക്കാക്കര പൊലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ ഒന്നിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ഐപിസി 376(2)(n) വകുപ്പ്…

ഇന്ത്യ ഓഗസ്റ്റ് 1 മുതൽ 25% തീരുവയും പിഴയും നൽകണമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഓഗസ്റ്റ് 1 മുതൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25% തീരുവയും അധിക പിഴയും ഏർപ്പെടുത്തുമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാപാര കരാറുകളിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ തീരുമാനം ഇന്ത്യ-യു.എസ്.…

താഴേക്ക് പോരെന്റെ തങ്കം ! സ്വർണവില വീണ്ടും താഴേക്ക്

തിരുവനന്തപുരം: തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ജൂലൈ 23ന് സ്വർണവില ഒരു പവന് സർവകാല റെക്കോർഡായ 75040ൽ എത്തിയിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിൽ 1840 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ്…

ആ കൂട്ടുകെട്ടിന് വിട, റെനോയും നിസാനും വേർപിരിയുന്നതായി റിപ്പോർട്ടുകൾ

ന്യൂഡൽഹി: ജനപ്രിയ വാ​ഹനനിർമ്മാതാക്കളായ റെനോ നിസ്സാൻ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (RNAIPL) ൽ നിന്നും നിസ്സാൻ വേർപിരിയുന്നു. സംയുക്ത സംരംഭത്തിൽ നിന്നും ജാപ്പനീസ് കമ്പനിയായ നിസ്സാന്റെ ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ വാങ്ങാൻ ഫ്രഞ്ച് ഓട്ടോമൊബൈൽ കമ്പനിയായ റെനോ ഗ്രൂപ്പിന്…

അമ്മയുടെ തലപ്പത്ത് ശ്വേത മേനോൻ എത്തുമോ? ജ​ഗദീഷിന്റെ അപ്രതീക്ഷിത നീക്കം ചർച്ചയാകും

കൊച്ചി: താര സംഘടന അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി ജഗദീഷെന്ന് സൂചന. അധ്യക്ഷ പദവിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്ന ജഗദീഷ് മുന്നണിയിൽ വെടിപൊട്ടിച്ചതോടെ ഇത് തിരഞ്ഞെടുപ്പിനേയും ബാധിക്കും. സ്ത്രീകളിൽ ഒരാൾ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്ന കാര്യം പണിഗണിക്കുകയാണെങ്കിൽ പത്രിക പിൻവലിക്കുമെന്നാണ്…

റഷ്യയുടെ കിഴക്കൻ തീരത്ത് 8.8 തീവ്രതയുള്ള ഭൂകമ്പം; ജപ്പാൻ, ഹവായ്, അലാസ്ക എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്

റഷ്യയുടെ ദൂരെ കിഴക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് ജപ്പാൻ, ഹവായ്, അലാസ്ക എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം റഷ്യയുടെ കംചാട്ക ഉപദ്വീപിന് സമീപമുള്ള പസഫിക് സമുദ്രത്തിലാണ്. ഇതിന്റെ തീവ്രത…

ലോകയുടെ യൂണിവേഴ്‌സിലെത്തി 1 മില്യൺ കാഴ്ചക്കാർ ; ട്രെയിലർ തരംഗമാകുന്നു

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യുടെ ടീസർ ഒരു മില്യൺ കാഴ്ചക്കാരും കടന്ന് മുന്നോട്ട് പോകുന്നു. ലോകമെമ്പാടും ഉള്ള യൂട്യൂബ് ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇരുപത്തിയഞ്ചാം സ്ഥാനവും ലോക സ്വന്തമാക്കി. കല്യാണി…

ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചിത്രത്തിന്‍റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളി നല്‍കിയ പരാതിയേത്തുടര്‍ന്നാണ് നടപടി

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ ഏബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച്…

ദുൽഖർ സൽമാൻ്റെ ജന്മദിനം ഷൂട്ടിംഗ് സെറ്റിൽ ആഘോഷിച്ച് ‘ ഐ ആം ഗെയിം’ ടീം

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് ദുൽഖർ സൽമാൻ്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും. കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയുമാണ് താരത്തിൻ്റെ…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma - cafebarcel.com