നന്ദമുരി ബാലകൃഷ്ണ, ഗോപിചന്ദ് മലിനേനി, മൈത്രി മൂവി മേക്കേഴ്‌സ് ചിത്രം വീരസിംഹ റെഡ്ഡിയിലെ ആദ്യ സിംഗിൾ “ജയ് ബാലയ്യ” മാസ്സ് ഗാനം പുറത്തിറങ്ങി
മൈത്രി മൂവി മേക്കേഴ്‌സിന്റെ കീഴിൽ ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്യുന്ന റെഡ്ഡിയിൽ ഇതുവരെ കാണാത്ത മാസ് അവതാരത്തിലാണ് സൂപ്പർ താരം നതസിംഹ നന്ദമുരി ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്. തിയറ്ററുകളിൽ…