നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍ ടീസറെത്തി; മണിക്കൂറുകളിൽ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ
അങ്ങനെ നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം നയന്‍താര ഡോക്യൂമെന്ററിയുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങി. നെറ്ഫ്ളിക്സ് യൂട്യൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വിഘ്നേഷ് ശിവനും തന്റെ ഇൻസ്റാഗ്രാമിലൂടെ…