ഞായർ. ആഗ 7th, 2022

Month: മാർച്ച്‌ 2020

നടൻ നിതിന്റെ വിവാഹം മാറ്റിവെച്ചു

തെലുങ്ക് സിനിമപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിതിന്‍. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ നടന്‍. നിതിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റിവെച്ചെന്നതാണ് നിതിന്റെ ഭാഗത്തു നിന്നുള്ള പുതിയ വാര്‍ത്ത.  അടുത്ത…

ചൈന പറഞ്ഞത് കള്ളക്കണക്കോ?

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ നിരവധി മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ട്. 3,300 പേര്‍ മരിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍  വുഹാനില്‍മാത്രം 42,000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ബ്രിട്ടിഷ് മാദ്ധ്യമമായ ഡെയ്‌ലി…

‘ചില സാങ്കേതിക കാരണങ്ങളാൽ’

മതവും,വിശ്വാസങ്ങളും മനുഷ്യർക്കിടയിൽ തീർക്കുന്ന വേലിക്കെട്ടുകൾ നർമ്മത്തിൽ പൊതിഞ്ഞ്‌ അവതരിപ്പിക്കുന്ന ഷോർട്ട്‌ ഫിലിമാണ്‌ റഷീദ്‌ പറമ്പിൽ സംവിധാനം ചെയ്ത ‘ചില സാങ്കേതിക കാരണങ്ങളാൽ’.ഫെബിൻ സിദ്ധാർത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ഷോർട്ട്‌ ഫിലിം വർത്തമാന ജീവിതത്തിൽ കാലാകാരമാർക്ക്‌ പോലും നേരിടേണ്ടി വരുന്ന മാറ്റിനിർത്തലുകളും, അതിക്രമങ്ങളും ചർച്ച…

സംസ്ഥാനത്തെ വിചാരണ തടവുകാര്‍ക്ക് പ്രത്യേക ജ്യാമം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി പ്രത്യേക ജാമ്യം അനുവദിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവരില്‍ സ്ഥിരം കുറ്റവാളികള്‍ അല്ലാത്ത പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 30വരെയാണ് ജാമ്യം…

മെഗാ ബാങ്ക് ലയനം: ഏപ്രില്‍ ഒന്നിന് പുതിയ ബാങ്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ ആയിരുന്നിട്ടും ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ബാങ്കുകളെ നാല് വലിയ ബാങ്കുകളായി ലയിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. ലയിപ്പിക്കുന്ന ബാങ്കുകളുടെ ശാഖകള്‍ അടുത്ത…

ടീ പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് നഷ്ടം 2000 കോടി

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ മേഖലകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പല മേഖലകള്‍ക്കും കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.  രാജ്യത്തെ ടീ പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് 2000 കോടിയുടെ സംയോജിത നഷ്ടമുണ്ടാകുമെന്നാണ് സൂചന. എസ്റ്റേറ്റ് ജീവനക്കാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത…

പാര്‍വൈ മുനിയമ്മ അന്തരിച്ചു

മധുരൈ: നാടന്‍ പാട്ട് കലാകാരിയും തെന്നിന്ത്യന്‍ അഭിനേത്രിയുമായ പാര്‍വൈ മുനിയമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. നിരവധി തമിഴ് സിനിമകളില്‍ പാടി അഭിനയിച്ച മുനിയമ്മ മമ്മൂട്ടി ചിത്രം ‘പോക്കിരിരാജ’യിലും പാടി…

കോവിഡ്19 പ്രതിരോധം: കല്യാണ്‍ ജൂവലേഴ്സ് 10 കോടി രൂപ നല്കും

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്സ് കൊറോണ വൈറസ് (കോവിഡ് 19) പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ നല്കും. സര്‍ക്കാരിന്‍റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കല്യാണ്‍ ജൂവലേഴ്സ് ഈ തുക നല്കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുന്‍ഗണന. കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍…

കോവിഡ് പ്രതിസന്ധി മറികടന്ന് ആടുജീവിതം ചിത്രീകരണം

പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് കരുതുന്നത്. ജോര്‍ദാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. എന്നാല്‍ കോവിഡ് 19 ലോകവ്യാപകമായി പടര്‍ന്നതോടെ ചിത്രീകരണം തുടരുന്നതിലും പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍…

ഒഴിവ് വേളയില്‍ നൃത്തം ചെയ്ത് അനുസിതാര

കൊറോണ കാലത്ത് അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുവേള പല രീതിയില്‍ ഉപയോഗിക്കുകയാണ് എല്ലാവരും. ഒഴിവുവേളയില്‍  നൃത്തം ചെയ്യുകയാണ് നടി അനു സിതാര. തന്റെ പുതിയ വീട്ടിലാണ് അനു സിത്താര നൃത്തം പരിശീലിക്കുന്നത്. ഇതിന്റെ വീഡിയോ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് താരം. നിരവധി ആരാധകരാണ്…

സുപ്രിയയുടെ സംശയത്തിന് പൂര്‍ണിമയുടെ മറുപടി

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകളാണ് അലംകൃതയെന്ന അല്ലി. ഇപ്പോഴിതാ സുപ്രിയക്ക് മകളെ എങ്ങനെ ബോറടിപ്പിക്കാതെ വീട്ടിലിരുത്തും എന്ന സംശയത്തിന് മറുപടി നല്‍കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ നേരത്തെ അടച്ചതിനാല്‍ വീട്ടിലിരിക്കുന്ന മക്കളെ എങ്ങനെ…

ഭാര്യയ്ക്ക് പുരികം ത്രെഡ് ചെയ്ത് സിജു വില്‍സണ്‍

മലയാളത്തിലെ യുവ നടന്‍മാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളില്‍ എത്തി നായക വേഷങ്ങലും ചെയ്ത് പ്രേഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് സിജു. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. കോവിഡ് കാലത്തെസിജു വില്‍സണിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. സിജു വില്‍സണ്‍…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri