ശബരിമല നടപ്പന്തലിൽ ശിവമണിക്കും വിലക്ക്
ശബരിമലയിൽ ശിവമണിയുടെ സംഗീതാർച്ചന നടപ്പന്തലിലെ സ്റ്റേജിൽ നടത്താനാകില്ല. നിരോധനാജ്ഞ തുടർന്നാണ് നടപടി. മരാമത്ത് കോംപ്ലസിലെ വിരിവെപ്പ് കേന്ദ്രത്തിലാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. എല്ലാവരും വലിയ നടപ്പന്തലിലാണ് സംഗീത ആർച്ച…