Live കേരളത്തിൽ പ്രളയക്കെടുതി , വെള്ളപ്പൊക്കം – തത്സമയ വിവരങ്ങൾ
കേരളത്തിൽ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം.
കേരളത്തിൽ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം.
രൂക്ഷമായ പ്രളയക്കെടുതിയില്‍ നിശ്ചലമായ സംസ്ഥാനത്ത് മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി നമ്മൾ ആനവണ്ടി എന്ന് വിളിക്കുന്ന കെഎസ്ആര്‍ടിസി. വ്യാപകമായ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം പലസ്ഥലങ്ങളിലും റോഡ് ഗതാഗതം തടസപ്പെടുകയും…
ഒരു കാരണവശാലും രാത്രിയിൽ വീട്ടിലേക്ക് ചെല്ലരുത്.വീടിനകത്ത് പാമ്പ് മുതൽ ഗ്യാസ് ലീക്കേജ് വരെ ഉണ്ടാകാം. വീടിനകത്തും പുറത്തും ഇഴജന്തുക്കളെ പ്രതീക്ഷിക്കണം. വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങരുത്. മുതിർന്നവർ രണ്ടോ…
കനത്ത പ്രളയത്തെ തുടർന്ന് കാലടിയിൽ അകപ്പെട്ട ഗർഭിണിയ്ക്ക് നേവി ആശുപത്രിയിൽ സുഖപ്രസവം. രക്ഷാപ്രവർത്തനത്തിനിടയിൽ സന്തോഷമായി ഈ വാർത്ത. അമ്മയും കുഞ്ഞും നേവി ആശുപത്രിയിൽ സുഖമായി തുടരുന്നു. പ്രസവവേദന…
പ്രളയത്തിൽ കേരളത്തിന് സഹായവുമായി ഗൂഗിൾ. കേരളത്തിലെ രക്ഷാ പ്രവർത്തനത്തെ സഹായിക്കാൻ പ്രത്യേകം ആപ്പും ലൈവ് മാപ്പും ഗൂഗിൾ പുറത്തിറക്കി . ‘പേഴ്സണ്‍ ഫൈന്‍ഡര്‍’ എന്ന ആപ്പ് വഴി…
കനത്ത മഴയെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളം 26വരെ അടച്ചിടാൻ തീരുമാനം. മഴ ശക്തി പ്രാപിച്ച് പെരിയാറിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കൂടിയാൽ വെള്ളം കൂടുതൽ ഉയരാനുള്ള സാധ്യത മുന്നിൽ…
മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയ്(93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജവഹർലാൽ നെഹ്രുവിനു ശേഷം തുടർച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ…
ശക്തമായ മഴയും ഉരുൾപൊട്ടലും മൂലം സംസ്ഥാനത്തെ പ്രധാന റോഡുകൾ വെള്ളത്തിനടിയിലായതിനാൽ അതിലൂടെയുള്ള യാത്ര ഒഴുവാക്കണം എന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ്. പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് ഡിവിഷന്‍ മുന്നറിയിപ്പിനെ…
മുൻ പ്രധാനമന്ത്രിയും ബി.ജെ. പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ലൈഫ് സപ്പോർട്ട് സംവിധാനത്തിന്റെ സഹായത്തിലാണ് അദ്ദേഹം. വൃക്ക സംബന്ധമായ അസുഖങ്ങളെ…
തിരുവനന്തപുരം: വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ തീവണ്ടി ഗതാഗതത്തില്‍ താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.…
വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത നാലു ദിവസം കൂടി മഴ തുടരുമെന്ന…
സൂപ്പർ ഹിറ്റ് ചിത്രമായ”കുട്ടനാടൻ മാർപ്പാപ്പ” യ്ക്കു ശേഷം അച്ചിച്ചാ സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്,നൗഷാദ് ആലത്തൂർ,അജി മേടയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് “അരക്കള്ളൻ മുക്കാക്കള്ളൻ”. സൗബിന്‍…