വ്യാഴം. ജുലാ 31st, 2025

മാസം: ഫെബ്രുവരി 2018

സി.പി.സി 2017 അവാര്‍ഡുകള്‍ കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു

കൊച്ചി:ഫേസ്ബുക്കിലെ സിനിമാ പ്രേമികളുടെ കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്റെ സിനിമ അവാര്‍ഡുകള്‍ കൊച്ചിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച സംവിധായകന്‍:…

യുവനടൻ വിജയകുമാർ സംവിധായകനാകുന്നു; ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ

യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു. സൺ ആഡ്‌സ് ആന്റ് ഫിലിംസിന്റെ ബാനറിൽ ഡോ. സുന്ദർമേനോൻ നിർമ്മിക്കുന്ന ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ ആണ് ചിത്രം. ഷൈൻ ടോം…

കായംകുളം കൊച്ചുണ്ണി ചിത്രീകരണം പുരോഗമിക്കുന്നു

ബോബി, സഞ്ജയ് തിരക്കഥ എഴുതിയ റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന നിവിൻ പൊളി ചിത്രം “കായംകുളം കൊച്ചുണ്ണി” ഷൂട്ടിംഗ് പുരോഗമിക്കുന്നു. ശ്രീലങ്കയും കായംകുളവുമാണ് പ്രധാന ലൊക്കേഷനുകൾ. ഗോകുലം…

നടൻ വിശാൽ വിവാഹിതനാകുന്നു ?

നടന്‍ വിശാലിന്റെ വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് സൂചന. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ താന്‍ വിവാഹിതനാകുമെന്ന് വിശാൽ പറഞ്ഞിരുന്നു. കെട്ടിടത്തിന്റെ പണി ഈ വര്‍ഷം…

സ്‌നേഹം പരത്തൂ, തട്ടിപ്പുകളല്ല : മോദിക്ക് കോണ്‍ഗ്രസിന്റെ വാലന്റൈന്‍സ് ഡേ ആശംസ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക വാലന്റൈന്‍സ് ഡേ സന്ദേശം. “സ്‌നേഹം പരത്തൂ, തട്ടിപ്പുകളല്ല” എന്ന് തുടങ്ങുന്ന വാചകങ്ങളോടെ പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലാണ് മോദിയെ…

മി​​​നി​​​മം ചാ​​ർ​​ജ് എട്ട് രൂപ : മാർച്ച് ഒന്നു മുതൽ നിരക്ക് വർധന നിലവിൽവരും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കാൻ തീരുമാനമായി. മാർച്ച് ഒന്നു മുതൽ നിരക്ക് വർധന നിലവിൽവരും. ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ മി​​​നി​​​മം ചാ​​ർ​​ജ്…

ധനുഷിന്‍റെ ഹോളിവുഡ് ചിത്രo “ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍” ട്രെയ്‌ലര്‍ എത്തി

ധനുഷിന്‍റെ ഹോളിവുഡ് ചിത്രo ‘ദി എക്‌സ്ട്രാഓര്‍ഡിനറി ജേര്‍ണി ഓഫ് എ ഫകീര്‍’ ൻറെ ട്രെയ്‌ലര്‍ എത്തി. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രം റൊമെയ്‌ന്‍ പ്യുര്‍ടൊലസിന്‍റെ നോവല്‍…

സുഡാനി ഫ്രം നൈജീരിയ : ട്രെയിലറെത്തി

നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന സൗബിന്‍ സാഹിർ കേന്ദ്ര കഥാപാത്രമായെത്തുന്ന “സുഡാനി ഫ്രം നൈജീരിയ”യുടെ ട്രെയിലര്‍ എത്തി. മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോള്‍ ആവേശം ഒട്ടും ചോരാതെ അഭ്രപാളിയിലെത്തിച്ച്…

മമ്മൂട്ടിയുടെ മാമാങ്കം ഷൂട്ടിങ് തുടങ്ങി

ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള​ സം​വി​ധാ​നാവും തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ മമ്മൂട്ടി ചിത്രം “മാ​മാ​ങ്കം​” ത്തിന്റെ ചി​ത്രീ​ക​ര​ണം മം​ഗ​ലാ​പു​ര​ത്ത് ആ​രം​ഭി​ച്ചു. പ​ഴ​ശി​രാ​ജ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി വീ​ണ്ടും ച​രി​ത്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന…

എൻ.സി.അസ്താന പുതിയ വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി വിജിലൻസ് ഡയറക്ടറായി എൻ.സി.അസ്താനയെ സർ‌ക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി…

നിവിന് അഭിനന്ദനവുമായി പൃഥ്വിരാജ്

ഹേയ് ജൂഡിലെ നിവിന്‍ പോളിയുടെ അഭിനയത്തെ അഭിനന്ദിച്ച്‌ പൃഥ്വിരാജ്. ട്വിറ്റര്അക്കൗണ്ടിലൂടെയാണ് നിവിനെ പുകഴ്ത്തി പൃഥ്വി എത്തിയത്. നിവിൻ ചെയ്തതിൽ വച്ച്‌ മികച്ചകഥാപാത്രങ്ങളില്‍ ഒന്നാണ് ജൂഡെന്ന് പൃഥ്വി പറഞ്ഞു.…

മോഹൻലാലിൻറെ നായികയായി റിമ കല്ലിങ്കൽ

സംവിധായകന്‍ എം .പത്മകുമാറും രചയിതാവ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം നിര്‍വഹിക്കുന്ന മോഹന്‍ലാല്‍ ചിത്രം “അറബികടലിന്റെ റാണി ” യില്‍ ലാലിന്റെ നായികയായി റിമ കല്ലിങ്കൽ. 12ഓളം…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma