എളുപ്പത്തിൽ തയ്യാറാക്കാം വെർമിസെല്ലി പുലാവ്
കുട്ടികൾക്ക് ഇപ്പോൾ നാടൻ ഭക്ഷണത്തേക്കാൾ ഇഷ്ടം അല്പം മേഡേൺ ആണ്, കുട്ടികൾക്ക് വേഗത്തിൽ തയ്യാറാക്കി നൽകാവുന്ന ഒന്നാണ് വെർമിസെല്ലി പുലാവ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ആവശ്യമായ സാധനങ്ങൾ വെർമിസെല്ലി – രണ്ടു കപ്പ് ബീൻസ്, കാരറ്റ് നുറുക്കിയത് –…