നടി ഭാമ വിവാഹിതയാവുന്നു
മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹിതയാവുന്നു. വ്യവസായിയായ അരുണാണ് വരന്‍. പ്രണയവിവാഹമല്ല വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് ഭാമ പറയുന്നു. ജനുവരിയില്‍ വിവാഹം കഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഭാമ പറഞ്ഞു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഭാമ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്.അരുണിന്റെ നാട് ചെന്നിത്തലയിലാണെങ്കിലും…