ആ ചേട്ടന്മാരെ ഞാൻ ഇപ്പോഴും തേടുന്നു ; ഉണ്ണിമുകുന്ദൻ – വീഡിയോ
ആ ചേട്ടന്മാരെ ഞാൻ ഇപ്പോഴും തേടുന്നു ഉണ്ണിമുകുന്ദൻ പറയുന്നു. മിക്ക താരങ്ങളെയും പോലെ സിനിമയിൽ താൻ എത്തിയത് ഒരുപാട് കഷ്ടപ്പെട്ടാണ്. ദിവസങ്ങളോളം തീവണ്ടി യാത്ര നടത്തിയാണ് താൻ കേരളത്തിൽ ഓരോ സിനിമയുടെയും സീറ്റുകളിലും ഒഡിഷനുകൾക്കും ഒക്കെ എത്തിയത്. ആദ്യമൊക്കെ അച്ഛൻ ടിക്കറ്റ്…