ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം
തമിഴ് സാംസ്കാരികപ്പെരുമയുടെ നേടും പുഴയായ കാവേരിക്കും കാവേരിയുടെതന്നെ കൈവഴിയായ കൊള്ളിടം ആറിനും മധ്യേയുള്ള പച്ചത്തുരുത്തിലാണ് ശ്രീരംഗനാഥ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുച്ചിറപ്പള്ളിക്ക് ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി…