പൃഥ്വിരാജ് പ്രൊഡക്ഷൻസ് : പങ്കാളിയായി സുപ്രിയ
കഴിഞ്ഞ ഒരു വർഷമായി സുപ്രിയയും ഞാനും ഒരു സ്വപ്ന സാക്ഷാത്കാരത്തിനായി ഉള്ള പ്രയത്നത്തിലായിരുന്നു എന്നുതുടങ്ങുന്ന വരികളിലൂടെ ഫേസ്ബുക്കിൽ താൻ പുതിയ നിർമാണ കമ്പിനി തുടങ്ങുന്നുവെന്നു പൃഥ്വിരാജ് അറിയിച്ചു.…