“ഒരു പഴയ ബോംബ് കഥ” പൂജ വിശേഷങ്ങൾ
സംവിധായകൻ ഷാഫിയുടെ പുതിയചിത്രം “ഒരു പഴയ ബോംബ് കഥ” യുടെ പൂജ അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്നു. പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, അരുൺ ഗോപി, ഹരിശ്രീ അശോകന്‍, ബിബിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു. തിരക്കഥകൃത്ത് ബിബിൻ ജോർജ് നായകനായകുന്ന…