കോഹ്‌ലിക്ക് പതിനായിരം റൺസ്
ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച് വീരാട് കോഹ്ലി. പതിനായിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെ ബാറ്റ്സ്മാനും അഞ്ചാമത്തെ ഇന്ത്യക്കാരനുമാണ് കോഹ്ലി. ഈ നേട്ടത്തോടെ കോഹ്ലി സച്ചിനെയും കടത്തിവെട്ടി.…