രൺവീർ ദീപിക വിവാഹചിത്രങ്ങൾ കാണാം
ആരാധകർ കാത്തിരുന്ന രൺവീർ ദീപിക വിവാഹചിത്രങ്ങൾ പുറത്തുവന്നു. ഇരുവരുടെയും സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. വിവാഹവേദിയിൽ മൊബൈൽ കാമറകൾക്കും മറ്റും വിലക്കുണ്ടായിരുന്നതിനാൽ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.…