നടുവേദന മാറ്റാൻ നിലത്തിരുന്ന് ഉണ്ണാം
ചമ്രംപടിഞ്ഞിരുന്ന് ഉണ്ണുമ്പോൾ ഒരു യോഗാസനം കൂടിയാണ് നമ്മൾ ചെയ്യുന്നത്(പത്മാസനം). നട്ടെല്ലിന് താഴെ ബലം കൊടുത്ത് സമ്മർദ്ദമില്ലാതെയുള്ള ഇരിപ്പാണിത്. ചോറ് ഉരുളയുരുട്ടാൻ ഒന്ന് മുന്നോട്ടായുന്നു അത് വിഴുങ്ങാൻ പിന്നോട്ടും.…