ശബരിമല നിരോധനാജ്ഞ ഈ മാസം 30 വരെ വീണ്ടും നീട്ടി. പോലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേട്രേറ്റുമാരുടെയും ആവശ്യ പ്രകാരമാണ് നീട്ടിയത്. ശബരിമലയിൽ ഏത് നിമിഷവും പ്രതിഷേധക്കാർ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നും ഇത്തരക്കാർ ജനങ്ങൾക്കിടയിൽ നുഴഞ്ഞ് കയറി ആക്രമം നടത്താനും സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ല കലക്ടർ നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്.
ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി
Related Post
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി
നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ പ്രഖ്യാപിച്ചു.…
-
കനത്ത മഴ: കേരളത്തിലെ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം, മേയ് 29, 2025 — സംസ്ഥാനത്ത് തുടർച്ചയായ അതിതീവ്ര മഴയും കാലാവസ്ഥ മുന്നറിയിപ്പുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ, എറണാകുളം,…
-
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു.
പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു…