സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതി മറികടക്കാൻ പണം ശേഖരിക്കാനുള്ള വിപുലപദ്ധതികളെക്കുറിച്ച് പത്രസമ്മേളനത്തിൽ വിവരിച്ച മുഖ്യമന്ത്രിയോട് പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാർക്കു നിയമസഭയിൽ സംസാരിക്കാൻ അവസരം നൽകാത്ത സംഭവത്തിന്റെ വിശദീകരണം ചോദിച്ചപ്പോൾ അത് ആ എംഎല്‍എമാരോട് തന്നെ ചോദിക്കണം എന്ന് മറുപടി.
എന്നാൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എംഎൽഎമാരെ സഭയിൽ സംസാരിക്കാൻ അനുവദിക്കാത്തതിനെ ന്യായീകരിച്ച് രംഗത്തെത്തി.