ഐഎസ് ഭീഷണിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി. ജാഗ്രത തുടരുകയാണെന്നും സുരക്ഷ ക്രമീകരണങ്ങൾ ശക്തമാണെന്നും ഡിജിപി അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമെന്നും ഡിജിപി ലോക് നാഥ് ബെഹ്റ പറഞ്ഞു.
ആശങ്ക വേണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ
Related Post
-
ആ കണ്ടൈനറുകൾ തൊട്ടാൽ സംഭവിക്കുക പ്രവചാനീതമായ അപകടം; കേരള തീരത്തുള്ളവർ അതിജാഗ്രത; ചരക്കുകപ്പലിൽ മറിഞ്ഞത് എന്താകും?
സ്വന്തം ലേഖകൻ കൊച്ചി: കേരളം ഒരുപക്ഷേ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വാർത്തയാണ് ഇന്നലെ ഉച്ചയോടെ കേട്ടത്. അസാധാരണമായ വാർത്ത അറബിക്കടലിനോട്…
-
ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് കുളിമുറിയിൽ അത്മഹത്യാ ശ്രമം; വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ഗുരുതരാവസ്ഥിൽ
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതിയെ…
-
കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്: ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട്
റെഡ് അലർട്ട് (അതിതീവ്ര മഴ: 24 മണിക്കൂറിൽ 204.4 mm-ൽ കൂടുതൽ) 25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്…