വൈദ്യുത വാഹനവിപണയിൽ കേമനായി ടി.വി.എസ്; ഐക്യൂബിന്റെ കുതിപ്പ് അതിശയിപ്പിക്കുന്നത്; വിപണി വിപുലമാക്കാൻ ഒരുങ്ങി കമ്പനി
ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയില്‍ കഴിഞ്ഞ നാലു മാസങ്ങളായി വില്‍പനയില്‍ ടിവിഎസ് ഒന്നാമതാണ്. ഐക്യൂബ് എന്ന മോഡലിന്റെ വിവിധ വകഭേദങ്ങള്‍ കൊണ്ടാണ് ടിവിഎസിന്റെ ഈ ഗംഭീരപ്രകടനം. ഐക്യൂബിന്റെ…