ദേശീയപണിമുടക്ക് രാജ്യതലസ്ഥാനത്ത് ഏശിയില്ല, കൊൽക്കത്തയിലും ബീഹാറിലും അക്രമസംഭവങ്ങൾ
ന്യൂഡൽഹി: ദേശീയ വ്യാപകമായ തൊഴിലാളി സമരത്തിന് രാജ്യതലസ്ഥാനതക്ത് തണുപ്പൻ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ “തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ദേശവിരുദ്ധ കോർപ്പറേറ്റ് അനുകൂല നയങ്ങൾ”ക്കെതിരെ 10 കേന്ദ്ര…