വെള്ളി. ആഗ 1st, 2025

മാസം: ഓഗസ്റ്റ്‌ 2024

ചെകുത്താൻ അറസ്റ്റിൽ, മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ല, ചെകുത്താന്റെ ‘അമ്മ’ വീഡിയോ

പത്തനംതിട്ട: നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ അഥവാ അജു അലക്സ് പൊലീസ് കസ്റ്റഡിയിലായി. താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചു.…

ജൂനിയർ എൻ ടി ആർ- പ്രശാന്ത് നീൽ ചിത്രം പൂജ; ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ്-എൻ. ടി. ആർ ആർട്സ്; റിലീസ് 2026 ജനുവരി 9

തെലുങ്കു സൂപ്പർ താരം ജൂനിയർ എൻ ടി ആറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ഹൈദരാബാദിൽ വെച്ച് നടന്നു.…

ഫിലിം ഫെയർ അവാർഡിൻ്റെ തിളക്കത്തിലും വയനാടിനെ നെഞ്ചോടു ചേർത്ത് മമ്മൂക്ക

അറുപത്തിയൊമ്പതാം ഫിലിം ഫെയർ അവാർഡ്‌സിൽ തെന്നിന്ത്യയിൽ നിന്നുള ചിത്രങ്ങൾക്കുള്ള പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, മലയാളത്തിൽ നിന്നുള്ള മികച്ച നടനായി മമ്മൂട്ടി. 2023 -ൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾക്കുള്ള…

നാഗചൈതന്യയും ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

ഹൈദരാബാദ്, ഓഗസ്റ്റ് 8: തെലുങ്ക് സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നാഗചൈതന്യയും ശോഭിത ധൂലിപാലും വിവാഹനിശ്ചയം ചെയ്തു. താരദമ്പതികളുടെ വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിവരം ഔദ്യോഗികമായി…

മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നൽകുന്ന ചിത്രം ഹിമുക്രി പൂർത്തിയായി

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വിഭാഗങ്ങൾക്കു അതീതമായി മാനവികതയ്ക്കും സ്നേഹത്തിനും സാഹോദര്യത്തിനും ഊന്നൽ നല്കുന്ന ചിത്രം “ഹിമുക്രി” ചിത്രീകരണം പൂർത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി. നവാഗതനായ…

മാളവിക മോഹനന് പിറന്നാളാശംസകള്‍ നേര്‍ന്ന് ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ‘ദി രാജാ സാബ്’ ടീം

തെന്നിന്ത്യന്‍ താരറാണിയായ മാളവിക മോഹനന്റെ പിറന്നാള്‍ വേളയില്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് പിറന്നാള്‍ ആഘോഷിച്ച് ചിത്രത്തിലേക്ക് മാളവികയെ സ്വാഗതം ചെയ്തുകൊണ്ട് ‘ദി രാജാ സാബ്’ ടീം. റിബൽ…

ബേസില്‍ – നസ്രിയ ചിത്രം സൂക്ഷ്മദര്‍ശിനി ചിത്രീകരണം പൂര്‍ത്തിയായി

ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി…

വിജയ് ദേവരകൊണ്ട-ഗൗതം ടിന്നനൂരി ചിത്രം ‘വിഡി12’ ! റിലീസ് 2025 മാർച്ച് 28

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം ടിന്നനൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘വിഡി12’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. 2025 മാർച്ച് 28ന് ചിത്രം തിയറ്ററുകളിലെത്തും. വ്യത്യസ്തമായ…

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “സ്നേഹക്കൂട്ട് “

വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും കഥയായ “സ്നേഹക്കൂട്ട് ” എന്ന പുതിയ പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു ഉദയന്നൂരിലെ പൊന്നുംമഠം തറവാടിലെ മാധവ മേനോൻന്റെ കഥയിലൂടെയാണ് ഈ…

വയനാട് ദുരന്തം;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം സംഭാവന നൽകി നടൻ വിക്രം

കേരളത്തെ ഒന്നടങ്കം നടുക്കിയ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ഒട്ടനേകം പേരുടെ ജീവൻ കവർന്നു കഴിഞ്ഞു. ഒരുപാട് പേർക്ക് ഉറ്റവരും ഉടയവരും വീടുകളും നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma