Month: January 2022

നിണത്തിലെ നാട്ടുനെല്ലിക്ക ഗാനം റിലീസായി

മൂവിടുഡേ ക്രിയേഷൻസിന്റെ ബാനറിൽ പുതുമുഖങ്ങളെ അണിനിരത്തി അമർദീപ് സംവിധാനം ചെയ്ത " നിണം " എന്ന ചിത്രത്തിലെ നാട്ടുനെല്ലിക്ക ….…

ആശയങ്ങൾക്കും വിശ്വാസങ്ങൾക്കും നേരെയുള്ള കടന്നുകയറ്റം – രണ്ട് ഫെബ്രുവരി 4 – ന് ആമസോൺ പ്രൈമിൽ

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്ത "രണ്ട് " ഫെബ്രുവരി 4 ന്…

ബ്രോ ഡാഡിയിലെ റൊമാന്റിക് ഗാനം ‘പറയാതെ വന്നേൻ’ പുറത്തിറങ്ങി

https://youtu.be/ODFwbAeMsHs പൃഥ്വിരാജ് സുകുമാരന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ബ്രോ ഡാഡിയിലെ റൊമാന്റിക് ഗാനം 'പറയാതെ വന്നേൻ' പുറത്തിറങ്ങി.‘പറയാതെ വന്നേൻ’ എന്ന്…

മകര സംക്രാന്തിയിൽ ”ബനാറസ്”പോസ്റ്റർ റിലീസ്

മകര സംക്രാന്തിയോടനുബന്ധിച്ച് "ബനാറസ്" എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.സമീർ അഹമ്മദ് ഖാന്റെ മകൻ സെയ്ദ് ഖാൻ -…

മലയാള സിനിമയിലെ ആറ് പ്രഗത്ഭ സംവിധായകർ ഒത്തുചേരുന്ന ഹെഡ്മാസ്റ്റർ

പുതുമകളും അതിലേറെ കൗതുകങ്ങളുമായി മലയാളത്തിൽ ഒരു സിനിമ ഒരുങ്ങുന്നു.. ചാനൽ ഫൈവ്ന്റെ ഹെഡ്മാസ്റ്റർ..ഇതിനോടകം കഴിവ് തെളിയിച്ച ആറ് സംവിധായകർ ഹെഡ്മാസ്റ്ററിന്റെ…

” ബുള്ളറ്റ് ഡയറീസ് “കണ്ണൂരിൽ

ധ്യാൻ ശ്രീനിവാസൻ, രഞ്ജിപണിക്കർ, പ്രയാഗ മാർട്ടിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് മണ്ടൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "…

” ടു മെൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കികെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന" റ്റൂ…

യുവ സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി

ജനപ്രിയ ടെലിവിഷന്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുരാഗ്, അഭയചന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ വിഷ്ണുരാജ് ഒരുക്കിയ ഹ്രസ്വചിത്രം…

ഐപിഎസ് ഉദ്യോഗസ്ഥനായി ധ്യാൻ ശ്രീനിവാസൻ; ‘സത്യം മാത്രമേ ബോധിപ്പിക്കു’ ജനുവരി 14ന് തീയേറ്ററുകളിൽ

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'സത്യം മാത്രമേ ബോധിപ്പിക്കു' എന്ന ചിത്രം ജനുവരി 14…

“പില്ലർ നമ്പർ.581” ; എൻ എം ബാദുഷയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ആനുകാലിക വിഷയങ്ങൾ പ്രമേയമാക്കി നവാഗതനായ മുഹമ്മദ് റിയാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  "പില്ലർ നമ്പർ.581". തമിഴിലും, മലയാളത്തിലുമായി…

സൗബിന്റെ ‘കള്ളന്‍ ഡിസൂസ’; ട്രൈലർ പുറത്തിറങ്ങി

https://youtu.be/OkGgfTrKWUw സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കള്ളൻ…

കേരളത്തിൽ ശക്തമായ സാന്നിധ്യമാകാൻ ‘ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം’

കേരളത്തിൽ ശക്തമായി ചുവടുറപ്പിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വീഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്‌നി+ഹോട്ട്സ്റ്റാർ. തുടരെയുള്ള രണ്ട് ഗംഭീര റിലീസുകൾക്ക് ശേഷം മലയാളി പ്രേക്ഷകർക്കായി 'ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം' എന്ന പുതിയ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുകയാണ് കമ്പനി. പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമയായ നിവിൻ പോളിയുടെ കനകം കാമിനി കലഹവും അടുത്തിടെ റിലീസായ ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകരണമാണ് ലഭിച്ചത്. 'ഡിസ്‌നി ഡേ' ആയ നവംബർ 12ന് അർദ്ധരാത്രി 12 മണിയ്ക്കാണ് ആദ്യ മലയാള സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. മറ്റ് OTT പ്ലാറ്റ്‌ഫോമുകളെ അപേക്ഷിച്ച് അല്പം വൈകിയാണ് ഡിസ്‌നി+ഹോട്ട്സ്റ്റർ മലയാള സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചതെങ്കിലും ഈ കുറഞ്ഞ കാലയളവിൽ തന്നെ സബ്സ്ക്രിപ്ഷനിലും കാഴ്ചക്കാരിലും വൻ കുതിപ്പാണ് ഇവർ നേടിയിരിക്കുന്നത്. ഇതേ തുടർന്നാണ് സമൂഹ മാധ്യമങ്ങളായ യൂട്യുബിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകൾ ആരംഭിച്ചിരിക്കുന്നത്. ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമയുടെയും വെബ് സീരീസുകളുടെയും അറിയിപ്പുകളും പരസ്യങ്ങളും ഈ ചാനലുകളിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക. ഉടനെ പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയുടെ ട്രെയ്ലർ റിലീസ് ഈ വരുന്ന ജനുവരി 6ന് തങ്ങളുടെ പുതിയ യൂട്യൂബ് ചാനലിലൂടെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. സിനിമാ ആസ്വാദകരെ എന്നും ആവേശം കൊള്ളിക്കുന്ന ഒരുപാട് ദൃശ്യവിസ്മയങ്ങൾ സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളി പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. ഇതിന്റെയെല്ലാം വിശദവിവരങ്ങൾ ഇനി മുതൽ ഈ സമൂഹമാധ്യമ പേജുകളിലൂടെ അതാത് സമയങ്ങളായിൽ കമ്പനി പുറത്തു വിടുമെന്നും അധികൃതർ സൂചന നൽകി. ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം അക്കൗണ്ടുകളുടെ വിശദാംശങ്ങൾ : https://www.youtube.com/c/DisneyPlusHotstarMalayalam https://www.facebook.com/DisneyPlusHotstarMalayalam https://www.instagram.com/disneyplushotstarmalayalam/ https://twitter.com/DisneyplusHSMal 'Disney + Hotstar Malayalam' to make a strong presence in Kerala