കേരള കോൺഗ്രസിൽ പൊട്ടിത്തെറി
ജോസഫ് സ്ഥാനാർഥിയാകേണ്ടെന്ന് മലബാറിൽ നിന്നുള്ള ജില്ലാ പ്രസിഡന്റുമാർ. സീറ്റ് മാണി വിഭാഗത്തിനുള്ളതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോയ്സ് പുത്തൻപുരയിൽ.ഫ്രാൻസിസ് ജോർജ് പോയതോടെ ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന് വാദം
ജോസഫ് സ്ഥാനാർഥിയാകേണ്ടെന്ന് മലബാറിൽ നിന്നുള്ള ജില്ലാ പ്രസിഡന്റുമാർ. സീറ്റ് മാണി വിഭാഗത്തിനുള്ളതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോയ്സ് പുത്തൻപുരയിൽ.ഫ്രാൻസിസ് ജോർജ് പോയതോടെ ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന് വാദം
കെ.എം.മാണിയും പി.ജെ ജോസഫും കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കണമെന്ന് മോൻസ് ജോസഫ്.പ്രധാന കാര്യങ്ങൾ തീരുമാനിക്കേണ്ടത് മാണിയും ജോസഫും കൂടിയാലോചിച്ച് എന്നും പാർട്ടി കമ്മിറ്റിയിലെ ഭൂരിപക്ഷ അഭിപ്രായത്തിലല്ല തീരുമാനം എടുക്കേണ്ടതെന്നും…
16 ലോക്സഭാമണ്ഡലങ്ങളിലെ സി പി എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.കാസർകോട് – കെ പി സതീഷ് ചന്ദ്രൻ, കണ്ണൂർ – പി കെ ശ്രീമതി, വടകര – പി.ജയരാജൻ,…
നരേന്ദ്ര മോദി വീണ്ടും ഇലക്ഷന്. ഇത്തവണയും വരാണസിൽ മത്സരിക്കും. തീരുമാനം ബി ജെ പി പാർലമെന്റ് ബോർഡ് യോഗത്തിലാണ്. മൂന്നു മണിക്കൂർ നീണ്ട യോഗം തെരഞ്ഞെടുപ്പ് ഒരുക്കം…
ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ട് പോയി. മുഹമ്മദ് യാസീൻ ഭട്ടിനെയാണ് തട്ടികൊണ്ട് പോയത്. സൈനികൻ അവധിയിലായിരുന്നു. ബദ്ഗാമിലെ വീട്ടിൽ നിന്നാണ് തട്ടികൊണ്ടുപോയത്.
സിപിഎം മത്സരിക്കുന്ന ഭൂരിഭാഗം മണ്ഡലങ്ങളിലെയും സ്ഥാനാർഥികളായി. കണ്ണൂർ – പി കെ ശ്രീമതി , വടകര-പി ജയരാജൻ, കോഴിക്കോട്- എ പ്രദീപ് കുമാർ, മലപ്പുറം _ വി…
മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന എതിർപ്പ് വകവെയ്ക്കുന്നില്ലെന്ന് ഇന്നസെന്റ്.പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണ്, മത്സരിക്കേണ്ടത് മര്യാദയാണെന്നും മണ്ഡലമേതാണെന്ന് തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നും ഇന്നസെന്റ് വ്യക്തമാക്കി.
ബംഗാളിലെ സീറ്റ് ധാരണാ തീരുമാനം ഏക കണ്oമല്ലെന്ന് സീതാറാം യെച്ചൂരി. തീരുമാനം ഭൂരിപക്ഷത്തിന്റെ അഭിപ്രായം പരിഗണിച്ചാണെന്നും ശേഷിക്കുന സീറ്റുകളുടെ കാര്യത്തിൽ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെന്നും യെച്ചൂരി.
ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി നീക്കുപോക്കിന് സി പി എം.നീക്കുപോക്കിന് സി പി എം കേന്ദ്ര കമ്മിറ്റി അനുമതി നൽകി. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല.…
ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ മരിച്ചതായി റിപ്പോർട്ട്. എന്നാൽ പാക്ക് സൈന്യം ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കരളിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു മസൂദ് അസർ.പാർളമെന്റ്…
ജോസഫിനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് മാണി വിഭാഗം.പി.ജെ.ജോസഫിന് സീറ്റ് നൽകേണ്ടെന്ന് തീരുമാനം. രണ്ട് സീറ്റ് കിട്ടിയാലും ജോസഫിന് സീറ്റ് നൽകില്ലന്നും ജോസഫിനും ഒപ്പമുള്ളവർക്കും പാർട്ടി വിടണമെന്നിൽ…
പെരിയ കൊലപാതകം അന്വേഷണ സംഘത്തിൽ അഴിച്ചുപണി.അന്വേഷണ സംഘത്തിലെ മൂന്ന് പേരെ കൂടി മാറ്റി. ഒരു ഡിവൈഎസ്പിയെയും രണ്ട് സി ഐ മാരെയുമാണ് മാറ്റിയത്. ഡിവൈഎസ്പി ഷാജു ജോസ്,…