“ഡ്രാമ” നാളെമുതൽ
മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമാ നാളെ തീയറ്ററിൽ എത്തും. തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു സന്ദേശവും നൽകുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു. രാജഗോപാൽ എന്ന്…
മോഹൻലാൽ നായകനാകുന്ന രഞ്ജിത്ത് ചിത്രം ഡ്രാമാ നാളെ തീയറ്ററിൽ എത്തും. തമാശയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു സന്ദേശവും നൽകുന്നുണ്ട് എന്ന് മോഹൻലാൽ പറയുന്നു. രാജഗോപാൽ എന്ന്…
പുതുക്കിയ ഉൽപന്നങ്ങൾ വിൽക്കാൻ ഫ്ളിപ്കാർട്ട് പുതിയ വെബ്സൈറ്റ് ആരംഭിച്ചു.2GUD എന്ന് എന്നാണ് ഇതിന് പേരുനൽകിയിരിക്കുന്നത് .ഇലക്ട്രോണിക് ഉൽപന്നങ്ങൾ വിൽക്കുന്ന മറ്റു ഇ-കൊമേഴ്സ് സൈറ്റുകൾ പോലെതന്നെയാണ് ഫ്ളിപ്പ്കാർട്ടിന്റെ 2GUD…
അഹമ്മദാബാദ്: സര്‍ദാര്‍ പട്ടേലിന്റെ 143-ാം ജന്മശതാബ്ദി ദിനമായ ഇന്ന് 182 മീറ്റര്‍ ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. നര്‍മദാ നദീ തീരത്തുള്ള…
സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിൽ വാഹനങ്ങൾ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയിൽ കണ്ടെത്തി .എന്നാൽ വിരലടയാളങ്ങളോ മറ്റു തെളിവുകളോ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞില്ല .ശനിയാഴ്ച പുലര്‍ച്ചെ…
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ .ബിജെപിയുടെ ദേശീയ നേതൃത്വം ഭക്തര്‍ക്കൊപ്പമുണ്ട് എന്നും അദ്ദേഹം…
കേരളത്തിലെ കശുവണ്ടി മേഖലക്ക് ഉണ്ടായ പ്രതിസന്ധി വക വെക്കാതെ ഫെഡറൽ ബാങ്കിലെ നാല് കശുവണ്ടിവ്യവസായികളുടെ താമസിക്കുന്ന വീട് ഉൾപ്പടെ ഉള്ള പണയ വസ്തുക്കൾ മുംബൈ ആസ്ഥാനം ആയി…
ഏറെ നാളുകൾക്ക് ശേഷമാണ് അസിൻ മാധ്യമ ശ്രദ്ധ നേടുന്നത്. തന്റെ മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രങ്ങൾ പങ്കുവച്ച് അസിൻ. രണ്ടു വർഷങ്ങൾക്ക് മുൻപാണ് അസിൻ…
ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് എന്‍എസ്എസ്. സുപ്രീംകോടതിയുടെ വിധിയുടെ പേരിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാണ്…
നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
ശബരിമല പ്രവേശനത്തെ സംബന്ധിച്ച കോടതിയിൽ ധാരാളം ഹർജികൾ ലഭിച്ചിരുന്നു. അതിൽ അടിസ്ഥാനസൗകര്യമില്ലാതെ ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹര്‍ജിനൽകിയത് .…