നടി ആക്രമിക്കപ്പെട്ടതിനു പിന്നില്‍ ഉന്നതരുടെ ഗൂഢാലോചനയുണ്ടെന്ന് അഡ്വ.ആളൂര്‍
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ ആളൂര്‍ .കേസ് ഏറ്റെടുത്ത അഡ്വ.ആളൂര്‍ ജയിലില്‍ എത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .വലിയ…