ബോളിവുഡ് നടി കാജോളിന്റെ പുതിയ ചിത്രം ഹെലികോപ്റ്റര്‍ ഈലയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി .ഏറെ നാളുകൾക്കു ശേഷം ആണ് കജോൾ ബോളിവുഡിൽ തിരിച്ചെത്തുന്നത് .ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രദീപ് കുമാറാണ് .കാജോള്‍ ‘അമ്മ വേഷത്തിലും ഒരു ഗായികയുടെയും വേഷത്തിലുമാണ് ചിത്രത്തിൽ അഭിനയിക്കുന്നത് .നാഷണല്‍ അവാര്‍ഡ് വിന്നർ റിധി സെന്‍ ആണ് കാജോളിന്റെ മകന്റെ വേഷത്തിൽ എത്തുന്നത് .അജയ് ദേവ്ഗണ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് .സെപ്റ്റംബര്‍ 7ന് ചിത്രം തിയറ്ററുകളിലെത്തും.
കാജോൾ തിരിച്ചെത്തുന്നു : ഹെലികോപ്റ്റര്‍ ഈലയുടെ ട്രെയിലര്‍ പുറത്തിറങ്ങി
Related Post
-
മേനോൻ സർ നെയിം അല്ല; ന്യൂമറോളജി നോക്കി ഇട്ടതാണ്; യഥാർത്ഥ പേര് വെളിപ്പെടുത്തി നിത്യ മോനോൻ
മലയാളികളുടെ പ്രിയതാരമാണ് നിത്യ മേനോൻ. തെന്നിന്ത്യയിലെ നിറസസാനിധ്യമാണ് താരം.ഇപ്പോഴിതാ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നിത്യ മേനോൻ. കൂടാതെ തന്റെ…
-
ഇന്ത്യൻ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ആദ്യ അഞ്ചിൽ ഇടം നേടി ലാൽ ജൂനിയർ ഒരുക്കുന്ന ടോവിനോ ചിത്രം നടികർ; ചിത്രം മെയ് മൂന്നിന് തീയറ്ററുകളിലേക്ക്..!
ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിൻ്റെ വർണശബളമായ കാഴ്ചകളും അതിൻ്റെ പിന്നണിയിലെ അറിയാതെ പോയ കാണാക്കാഴ്ചകളുമായി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടോവിനോ…
-
കുഞ്ചാക്കോ ബോബൻ നായകനാവുന്ന ചിത്രം, സംവിധാനം ജിത്തു അഷറഫ് ! ചിത്രീകരണം ആരംഭിച്ചു
കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിത്തു അഷറഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളം ലയൺ കമ്മ്യൂണിറ്റി…