ഒരു കുട്ടനാടൻ ബ്ലോഗ് ടീസർ ഇറങ്ങി
മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ന്റെ ടീസർ ഇറങ്ങി. കുട്ടനാടിന്റെ ഓളം നൽകുന്ന പാട്ടോടെയാണ് ടീസർ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. കുട്ടനാടിനെ പശ്ചാതലമാക്കി ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന…