“പത്മാവതി’ തീയറ്ററുകളിലേക്ക്
ന്യൂഡൽഹി: സഞ്ജയ്‌ലീല ബൻസാലിയുടെ വിവാദ ചിത്രം “പത്മാവതി’ പ്രദർശിപ്പിക്കാൻ അനുമതി. സിബിഎഫ്സിയാണ് ഉപാധികളോടെ ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്. സിനിമയുടെ പേര് “പത്മാവത്’ എന്നാക്കണമെന്ന് വിദഗ്ധസമിതി നിർദേശിച്ചു.…