നാലമ്പലദർശനം പുണ്യം
കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് പുണ്യo. ശ്രീരാമനും ലക്ഷമണനും ഭരതനും ശത്രുഘ്നനും പ്രതിഷ്ഠയുള്ള ക്ഷേത്രദർശനത്തെയാണ് നാലമ്പലദർശനം എന്ന് പറയുന്നത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമിക്ഷേത്രം, അമനകര ഭാരതസ്വാമി…