വൈറലായി അനുമോളിന്റെ മേക്കോവർ ചിത്രങ്ങൾ
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ മികച്ചതാക്കാൻ എന്ത് സാഹസത്തിനും തയ്യാറാകുന്ന നടിയാണ് അനുമോൾ . അനുമോൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് എന്തെകിലും പ്രത്യേകതകൾ കാണാറുമുണ്ട്. വത്യസ്ഥമായ കഥാപാത്രങ്ങളാൽ പ്രേക്ഷകശ്രദ്ധ നേടുന്ന…