കീടങ്ങളെ അകറ്റാൻ
യൂക്കാലിപ്റ്റസ് തൈലം അതവ പുൽതൈലത്തിൽ പഞ്ഞിമുക്കി കബോർഡുകൾക്കുള്ളിലും ജനൽപ്പടിയിലും വെച്ചാൽ പാറ്റ ഈച്ച ഉറുമ്പ് ഇവയുടെ ശല്യം കുറയും ബേക്കിങ് സോഡ ചേർത്ത വെള്ളംകൊണ്ട് തറ തുടയ്ക്കുന്നതും ഉറുമ്പുശല്യം കുറയ്ക്കും പഞ്ചസാര പൊടിച്ചതിൽ ബേക്കിങ് സോഡ ചേർത്ത് ചെറിയ ഉരുളകളാക്കുക ഇത്…