ഇന്നസന്റ് ‘അമ്മ’ അധ്യക്ഷ സ്ഥാനം ജൂണിൽ ഒഴിയും ഇനി മത്സരിക്കാനില്ല
പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ടെന്നും താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദം അടുത്ത ജൂണിൽ ഒഴിയുമെന്നു൦ നടൻ ഇന്നസന്റ് കേരളപത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ പറഞ്ഞു. അടുത്ത ജൂണിൽ നിലവിലെ കാലാവധി പൂർത്തിയാകും കഴിഞ്ഞ രണ്ടു…