നിമിഷ മികച്ചനടി ജയസൂര്യയും സൗബിനും മികച്ച നടന്‍മാർ
ഈ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി നിമിഷ സജയൻ. ജയസൂര്യയും സൗബിനും മികച്ച നടന്മാരായി. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യക്ക് മികച്ച നടനുള്ള അവാർഡ് കിട്ടിയത് . സുഡാനി ഫ്രം നൈജീരിയ യിലെ…