തിരുവനന്തപുരം: യുവനടിക്കു നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ അന്വേഷണം ശരിയായ നിലയിലാണ് നടക്കുന്നതെന്നും . പുതിയ അന്വേഷണത്തിന് സര്‍ക്കാരില്ലെന്നും . നടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഇറക്കുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.