ഏപ്രില്‍ 2ന് സംസ്ഥാനത്ത് കേന്ദ്ര തൊഴില്‍ നിയമ ഭേദഗതിക്കെതിരെ സംയുക്ത ട്രേഡ് യൂണിയനാണ് പൊതുപണിമുടക്ക് പ്രഖ്യാപിച്ചത് . കേരളത്തിലെ മുഴുവന്‍ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും.