“പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല”കൗമാരക്കാരുടെ പ്രീ ഡിഗ്രി പ്രണയകഥ.രണ്ടാമത്തെ പോസ്റ്റര്‍ റിലീസ് ചെയ്തു
ഇഫാര്‍ ഇന്റെര്‍നാഷണലിന്‍റെ ക്യാമ്പസ് സിനിമ – ബയോ ഫിക്ഷണല്‍ കോമഡി ചിത്രം “പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല” ജൂണ്‍ മാസം തിയേറ്റെറുകളിലെത്തും. സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ…