ആ നടൻ നിവിൻ പോളിയോ? ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണത്തിന് പിന്നാലെ വീണ്ടും വിവാദം
മലയാള സിനിമയില്‍ പുതിയ വെടിപൊട്ടിച്ച് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരികൊളുത്തിയിട്ടുണ്ട് എന്ന ലിസ്റ്റിന്റെ വാക്കുകള്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. നടന്റെ…