എം ജി ശ്രീകുമാറിനൊപ്പം വേദിയിൽ പാടുന്ന ശാലിനിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്
അജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ശാലിനി എന്ന നടിയോടുള്ള ആരാധക സ്നേഹത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നു…