ലാലു അലക്സ് പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്‍റര്‍ടെയ്നര്‍ ‘ഇമ്പം’; ചിത്രീകരണം പൂർത്തിയായി
അപർണ ബാലമുരളി ചിത്രത്തിൽ പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിയ്ക്ക് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ…