ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം; മലയാളിയടക്കമുള്ളവര്‍ പിടിയില്‍
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി ജയഭാരതിയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടത്തിയ മലയാളികളടക്കമുള്ളവര്‍ പിടിയില്‍. നടിയുടെ പരാതി ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിലാണ് പൊലീസ് ഇവരെ വലയിലാക്കിയത്. സെക്യൂറിറ്റി…