വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല
കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല എന്ന് ഹൈക്കോടതി. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. അന്വേഷണം തൃപ്തികരമാണെന്നും കേസ് സിബിഐ യ്ക്ക് വിടേണ്ടുന്ന ആവശ്യകത…