ട്രൂകോളർ ഡേറ്റാബേസില്‍ നിന്ന് നിങ്ങളുടെ നമ്പർ നീക്കം ചെയ്യാം
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഇഷ്ട ആപ്ലിക്കേഷനാണ് ട്രൂകോളര്‍. സ്പാം കോളുകള്‍ തടയാനും, കോളുകള്‍ തിരിച്ചറിയാനും ട്രൂകോളര്‍ സഹായിക്കുന്നു.എന്നാൽ വ്യക്തികളുടെ വിവരങ്ങള്‍ ട്രൂകോളർ ആപ്പ് ചോര്‍ത്തുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട് .നിങ്ങളുടെ നമ്പര്‍ ഡാറ്റാബേസില്‍ നിന്ന് എടുത്തുകളയാൻ ട്രൂകോളര്‍ ഇപ്പോൾ സംവിധാനം ഒരിക്കിയിട്ടുണ്ട് .നിങ്ങളുടെ നമ്പര്‍ ട്രൂകോളറില് നിന്നും നീക്കം ചെയ്യാൻ ആദ്യം…