Movies Videos അതെ “അമ്പിളി” വിചാരിച്ചാൽ എല്ലാം നടക്കും ; ടീസർ എത്തി ജൂലൈ 20, 2019 admin ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന “അമ്പിളി” യുടെ ടീസർ എത്തി. നടൻ ദുൽഖർ സൽമാനാണ് ടീസർ പുറത്തുവിട്ടത്. ഫസ്റ്റ് ലുക്ക്…