ശനി. ജുലാ 12th, 2025

ടാഗ്: sabarimala

ശബരിമല: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി പോലീസ്

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ക്കായി എത്തുന്ന തൊഴിലാളികള്‍ അവരവരുടെ താമസസ്ഥലത്തുള്ള…

സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്നു : അമിത് ഷാ

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താൻ ശ്രമിക്കുന്നു എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ .ബിജെപിയുടെ ദേശീയ നേതൃത്വം ഭക്തര്‍ക്കൊപ്പമുണ്ട് എന്നും അദ്ദേഹം…

സർക്കാരിന്റെ നിലപാട് അധാർമ്മികവും ജനാധിപത്യവിരുദ്ധവും :എന്‍എസ്എസ്

ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് എന്‍എസ്എസ്. സുപ്രീംകോടതിയുടെ വിധിയുടെ പേരിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാണ്…

ശബരിമല ; അടിസ്ഥാനസൗകര്യമില്ലാതെ യുവതീപ്രവേശം അനുവദിക്കരുതെന്ന ഹര്‍ജി കോടതി തള്ളി

ശബരിമല പ്രവേശനത്തെ സംബന്ധിച്ച കോടതിയിൽ ധാരാളം ഹർജികൾ ലഭിച്ചിരുന്നു. അതിൽ അടിസ്ഥാനസൗകര്യമില്ലാതെ ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫാണ് ഹര്‍ജിനൽകിയത് .…

ക്ഷേത്രം ഭക്തരുടേതാണ്, ഭരണാധികാരികളുടേതല്ല ; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി രാജകുടുംബം

ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പന്തളം രാജകുടുംബം. ക്ഷേത്രം ഭക്തരുടേതാണ്, ഭരണാധികാരികളുടേതല്ല മേല്‍ക്കോയ്മ അധികാരമാണ് ദേവസ്വം ബോര്‍ഡിനുള്ളത്, ക്ഷേത്രം ആരുടേതെന്ന ചർച്ച പോലും ഉണ്ടാകാൻ പാടുള്ളതല്ല, ക്ഷേത്രത്തിന്റെ…

ശബരിമല ; ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകില്ല

ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പുനഃപരിശോധനയ്ക്കായി സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകില്ല. കോടതി ആവശ്യപ്പെട്ടാൽ മാത്രം റിപ്പോർട്ട് നൽകും. ഇന്ന് കൂടാനിരുന്ന ബോർഡ് മീറ്റിങ്ങും വേണ്ടെന്നുവച്ചു.…

മലകയറാനെത്തിയ യുവതിയെ തടഞ്ഞു

ഇന്ന് ശബരിമലയിൽ ദർശനത്തിനെത്തിയ യുവതിയെ വട്ടപ്പാറയില്‍ അയ്യപ്പഭക്തരും ബിജെപി പ്രവർത്തകരും ചേർന്ന് തടഞ്ഞു. കോഴിക്കോട് സ്വദേശി ബിന്ദുവിനെയാണ് തടഞ്ഞത്. പ്രതിക്ഷേധം ശക്തമായതോടെ ബിന്ദു മലകയറാതെ മടങ്ങുന്നു. ഇന്ന്…

രാഹുൽ ഈശ്വറിന്റെ ജ്യാമാപേക്ഷ തള്ളി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പമ്പയില്‍ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മാറ്റിവെച്ചു.…

ദേവസ്വംബോർഡ് കോടതിയിലേക്ക്

ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവസ്വംബോർഡ് സുപ്രീം കോടതിയിലേക്ക്. നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിക്കും, മനു അഭിഷേക് സിംഗ്‌വിയെ ഇതിനായി ദേവസ്വംബോർഡ് ചുമതലപ്പെടുത്തും.…

തന്ത്രി കണ്ഠര് രാജീവരുടെ ശക്തമായ തീരുമാനം : യുവതികള്‍ മടങ്ങുന്നു

കടുത്ത പ്രതിഷേധങ്ങള്‍ക്ക് നടുവിൽ സന്നിധാനത്തെത്തിയ യുവതികൾ പതിനെട്ടാം പടി കടന്നാൽ നട അടക്കും എന്ന് തന്ത്രി കണ്ഠര് രാജീവര് ശക്തമായ തീരുമാനം എടുത്തതോടെ യുവതികൾ മലയിറങ്ങുന്നു .താൻ…

സന്നിധാനത്ത് പ്രതിക്ഷേധം ശക്തം

ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയിൽ വ്യാപക പ്രതിക്ഷേധം. തുലാം മാസ പൂജയ്ക്കായി നട തുറക്കുമ്പോൾ മലകയറാൻ എത്തും എന്ന് പ്രഖ്യാപിച്ച സ്ത്രീകളെ തടയാൻ ശബരിമലയിൽ…

ശബരിമല വിഷയം : എഎച്ച്പി ഹർത്താൽ പ്രഖ്യാപിച്ചു

മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഈ വരുന്ന ഒക്ടോബർ പതിനെട്ടാം തീയതി അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് ഹർത്താൽ പ്രഖ്യാപിച്ചു .…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - vozol - funbahis - dede demo - misty casino - marsbahis - Buy Autodesk