മരക്കാർ ; പ്രണവിന്റെ ആദ്യ ലുക്ക് ഏറ്റെടുത്ത് ആരാധകർ
മോഹൻലാൽ കുഞ്ഞാലി മരക്കാർ ആകുന്ന പ്രിയദർശന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാറിലേ പ്രണവിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ. നായകൻറെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഓരോരുത്തരുടെയും…