ആനക്കാട്ടിൽ ചാക്കോച്ചിയായി വീണ്ടും സുരേഷ്‌ഗോപി
രഞ്ജിപണിക്കർ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ത്രില്ലറായ മലയാളം ചിത്രമാണ് ലേലം. ചിത്രത്തിൽ സുരേഷ്‌ഗോപി അവതരിപ്പിച്ച ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രം ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ നില്കുന്നു. ലേലം സിനിമയുടെ രണ്ടാം ഭാഗം ഉടൻ വരുന്നു.…