കെജിഎഫ് ചാപ്റ്റര്‍ രണ്ട്’ ചിത്രീകരണം പൂര്‍ത്തിയായി, യഷ് ക്വാറന്റൈനില്‍
കെജിഎഫ് എന്ന ഒറ്റ സിനിമയിലൂടെ രാജ്യത്ത് ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് യഷ്. ‘കെജിഎഫ് ചാപ്റ്റര്‍ രണ്ടാം’ ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.…