ജിയോ ജിഗാ ഫൈബർ, ജിയോഫോൺ 2 ആഗസ്ത് 15 മുതൽ വിപണിയിൽ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അമ്പാനി പോയവർഷത്തെ കണക്കുകളും ലാഭവിഹിതവും അവതരിപ്പിച്ചു . റിലയൻസ് പവർ, റിലയൻസ് റീട്ടെയിൽ, റിലയൻസ് ജിയൊ എന്നിവയുടെ പുതിയ പദ്ധതികളും മുകേഷ് അംബാനി അവതരിപ്പിച്ചു . 22 മാസങ്ങൾക്കുള്ളിൽ റിലയൻസി ജിയോ 215…