Review : Ritu
Producer : Vachan Shetty
Director : Shyamaprasad
Cast : Nishan,Asif,Rima,Jaya Menon . etc.
Story,screenplay,dialogues : Joshua Newtonn
Review by : Unni / www.Kerala9.com
‘Rithu’ is a bag of mixes. A story of friendship, love etc set against the backdrop of the IT sector- that’s what the movie is basically about. There are references to some other things pertaining to modern life too. The story revolves around Sharath (Nishan), Sunny (Asif) and Varsha (Rima), who have been friends since their childhood. The three of them later become IT professionals, with Sharath even going to the US for a brief stint. After Sharath returns from the US, he gathers his two friends and the three of them join an IT firm headed by Zareena (Jaya Menon) and her husband Balagopalan (Prakash Menon). As for Sharath, he never wanted to be an IT guy. But it was his father who compelled Sharath to take to the IT sector. His creativity was thus set aside and Sharath became a good IT professional. He is chosen the team leader for a new project in Zareena’s company. Sharath had dreams of a different nature. He dreams of owning a house by the lakeside and using it for writing and dwelling with his friends. He had also loved Varsha, who too earlier wanted to be his life-partner but who is behaving rather queerly now. Sunny too seems to be staying aloof. Things seem to be much different for poor Sharath. And it’s from here that things take a new turn in the life of these three friends.
The story is of course good and all elements are well balanced. The climax is well worked out. But on the whole there are things that go wrong. For example, there are scenes in which the director and the scenarist seem to have gone a bit overboard in presenting things pertaining to the IT sector, at times exaggerating it a bit. There are scenes that could have been trimmed a bit and even polished to a great extent. There are dialogues that could have been made better. There are scenes that make you boo or yawn. There are scenes that you think have been deliberately put in, to make it seem intellectual stuff. Of course there are scenes that you could identify with and some that even touch you. In total, ‘Rithu’, as said earlier, is a bag of mixes and could have been better.
Performances
Most of the actors, who are mostly debutantes, have done justice to their roles. The lead players, Nishan, Rima and Asif are good, though Nishan could have been better, it seems at places. The supporting actors are OK.
Technical aspects
Shamdat has done a good job of the cinematography. The frames have all been composed excellently well and jell well with the mood of the film. The editing by Vinod Sukumaran and art-direction by Premachandran also are good.
Music
The background score is fine and enhances the mood very much. Of the songs, “Pularumo Raavu…” and “Kukukukoo theevandi…” are good.
Script
Debutant scenarist Joshua Newton has done a good work of the story, though on the screenplay side he misses a mark or two. He could have made a more realistic portrayal of things in the IT sector. He also seems to be bent on putting in some clichéd things to give the intellectual feel.
Direction
Shyamaprasad’s direction is good, but not as good as in his best films. He could definitely have made this film much better.
Overall verdict : Bag of mixes!
Ritu Videos Songs and Trailers Click Here
See Ritu Wallpapers and Photo Gallery Click Here
യൂത്തിന്റെ സിനിമ എന്നു പറഞ്ഞാല്‍ മലയാളികളുടെ മനസ്സില്‍ തെളിഞ്ഞു വരുന്നതു കുറെ കടും നിറങ്ങളും കുറെ ബഹളങ്ങളും മാത്രമാണു.. അല്ലെങ്കില്‍ അതാണു യ്യൗവ്വനം എന്നു നമ്മുടെ സംവിധായകര്‍ നമ്മളെ തെറ്റിധരിപ്പിച്ചു.. പക്ഷേ സംവിധായകന്‍ ശ്യാമപ്രസാദ് ആവുമ്പോള്‍ ചിത്രം മാറുന്നു… നിറങ്ങളും ആഘോഷങ്ങളും മാത്രമല്ല യ്യൗവ്വനം എന്നു “ഋതു” ധൈര്യപൂര്‍വ്വം പ്രഖ്യാപിക്കുന്നു..
തീര്‍ച്ചയായും ഋതുവില്‍ വര്‍ണ്ണങ്ങളുണ്ട്.. ആഘോഷങ്ങളുണ്ട്.. പക്ഷേ അതിനേക്കാള്‍ ഉപരി സുഹൃത്തുക്കളുടെ, അച്ഛന്റെ, മകന്റെ, സഹോദരന്റെ ഒക്കെ സ്നേഹത്തിന്റെ സുഗന്ധം ഉണ്ട്.. കാലപ്രയാണത്തില്‍ സ്നേഹം നഷ്ടമാവുന്നതിന്റെ വേദന ഉണ്ട്..
മൂന്ന് വര്‍ഷം അമേരിക്കയിലെ കലിഫോര്‍ണിയയില്‍ ഐ റ്റി ഫീല്‍ഡില്‍ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങി വരുന്ന ശരത് വര്‍മ്മയില്‍(നിഷാന്‍) നിന്നാണു കഥ തുടങ്ങുന്നത്. മടങ്ങി വരുന്ന ശരത്തിന്റെ മനസ്സില്‍ ചില സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു.. തന്നിലെ സാഹിത്യകാരനെ വളര്‍ത്തിയെടുക്കുക.. തന്റെ ഉറ്റസുഹൃത്തും പ്രണയിനിയുമായ വര്‍ഷയെ (റിമ) കാണുക.. വിവാഹാഭ്യര്‍ഥന നടത്തുക.. പിന്നെ തന്റെ ഗ്യാങ്ങിലെ മൂന്നാമനായ സണ്ണിക്കു (ആസിഫ്) വേണ്ടി മ്യൂസിക് സ്റ്റോര്‍ തുടങ്ങുക.. അതിനു വേണ്ടി ബാംഗ്ലൂരില്‍ ഐ റ്റി ജോബ് ചെയ്തു കൊണ്ടിരുന്ന സണ്ണിയെയും വര്‍ഷയെയും കൂട്ടി കേരളത്തില്‍ ഇന്‍ഫോപാര്‍ക്കിലുള്ള ഒരു ഐ റ്റി കമ്പനിയില്‍ ജോയിന്‍ ചെയ്യുക.. ഇതൊക്കെയായിരുന്നു അവന്റെ സ്വപ്നങ്ങള്‍..
നാടിന്റെ നൈര്‍മ്മല്യം മനസ്സില്‍ സൂക്ഷിച്ചു നാട്ടില്‍ എത്തിയ ശരത്തിനെ കാത്തിരുന്നത് വളരെ വ്യത്യസ്തമായ അനുഭവങ്ങള്‍ ആയിരുന്നു.. ശരത്തിനൊപ്പം ജോലി ചെയ്ത് തുടങ്ങിയെങ്കിലും വര്‍ഷയും സണ്ണിയും ആകെ മാറിയിരുന്നു.. രണ്ട് പേരും നാഗരികതയുടെയും ആധുനിക വല്‍ക്കരണത്തിന്റെയും വക്താക്കളായി മാറിയിരുന്നു.. വര്‍ഷയ്ക്കു ധാരാളം രഹസ്യ “ആണ്‍സുഹൃത്തുക്കള്‍”.. സണ്ണിക്കാണെങ്കില്‍ കേരളീയരോട് മുഴുവന്‍ അവജ്ഞ. ശരത്തിനു വേണ്ടി ചിലവഴിക്കാന്‍ അല്‍പം സമയം കണ്ടെത്താന്‍ പോലും അവര്‍ക്കാവുന്നില്ല.. അല്ലെങ്കില്‍ അവര്‍ അതിനു മനപൂര്‍വ്വം ശ്രമിക്കാതിരിക്കുന്നു.
വേദനയോടെ ശരത് സത്യങ്ങള്‍ മനസ്സിലാക്കി തുടങ്ങുന്നു.. താനും സുഹൃത്തുക്കളും പരസ്പരം അകന്നു കൊണ്ടിരിക്കുന്നു എന്ന്. വര്‍ഷയുടെ രഹസ്യ ബന്ധങ്ങളെ കുറിച്ചു മനസിലാക്കിയിട്ടും ശരത് അവളോട് വിവാഹക്കാര്യം സംസാരിക്കുവാന്‍ ശ്രമിക്കുന്നു.. പക്ഷേ വര്‍ഷ വിദഗ്ദ്ധമായി ശരത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണു..
സണ്ണിയാകട്ടെ ടീം ലീഡര്‍ ആയ ശരത്തിനോട് അസൂയ വച്ചു പുലര്‍ത്താന്‍ തുടങ്ങുന്നു.. പിന്നീട് അവര്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയര്‍ സണ്ണി രഹസ്യമായി മറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നു. ഇതിനായി സണ്ണി ശരത്തിന്റെ ഇ മെയില്‍ അക്കൗണ്ട് രഹസ്യമായി തുറക്കുകയും അതില്‍ നിന്നും മറ്റൊരാള്‍ക്ക് പ്രൊജക്റ്റിന്റെ വിശദാംശങ്ങള്‍ അയച്ച് കൊടുക്കുകയും ചെയ്യുന്നു. പക്ഷേ വിവരം മുന്‍ കൂട്ടി അറിഞ്ഞ ശരത് തന്റെ ഉറ്റ സുഹൃത്ത് തന്നെ വഞ്ചിക്കുന്നു എന്നറിഞ്ഞിട്ടും സണ്ണിയെ തടയാന്‍ വിഫലശ്രമം നടത്തുന്നു.
എത്ര ആഗ്രഹിച്ചിട്ടും ശ്രമിച്ചിട്ടും തന്റെ സുഹൃത്ബന്ധങ്ങള്‍ നിലനില്‍ക്കില്ലെന്നു ശരത് മനസിലാക്കുന്നു. ” Seasons change.. Do we change..??” എന്നു ശരത് സ്വയം ചോദിക്കുന്നു. ഒടുവില്‍ ഋതുക്കള്‍ മാറൂന്നതിനോടൊപ്പം മനുഷ്യരും മാറുന്നു എന്നു മനസിലാക്കുന്ന, ബന്ധങ്ങളുടെ നിരര്‍ഥകത തിരിച്ചറിയുന്ന ശരത് തന്റെ സുഹൃത്തുക്കളെ ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. ശരത്തിന്റെ സ്നേഹവും ആത്മാര്‍ത്ഥതയും വര്‍ഷ തിരിച്ചറിയുമ്പോളേക്കും വളരെ വൈകിപ്പോയിരുന്നു. ശരത് തന്റെ സുഹൃത്തുക്കളെ ഉപേക്ഷിച്ചു യാത്രയാവുകയാണു.
പക്ഷേ നന്മയുള്ള മനസ്സിനു ഈ സൈബര്‍ യുഗത്തിലും ആരെയും പൂര്‍ണ്ണമായി വെറുക്കാന്‍ ആവില്ലെന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വര്‍ഷയെയും സണ്ണിയെയും തേടി എത്തുന്ന ശരത്തിന്റെ “Seasons” എന്ന പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ ആദ്യതാളുകളൊന്നില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.. “This book is dedicated to my best friends varsha & sunny..”
സുഹൃത്ത്ബന്ധത്തിന്റെ കഥയ്ക്കു സമാന്തരമായി തന്നെ, ആധുനികതയ്ക്കൊപ്പം ഓടാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടമാവുന്ന ചില മൂല്യങ്ങളെയും ഈ ചിത്രം എടുത്തുകാട്ടുന്നു.. ബിസിനസ്സ് വളര്‍ത്താന്‍ വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്ന് വയ്ക്കുന്ന ഐ റ്റി കമ്പനി ഉടമ സെറീന ഒരു ഭീകരമായ പ്രവണതയിലേക്കു വിരല്‍ ചൂണ്ടുന്നു. വ്യര്‍ഥമായ ജീവിതത്തെ ഓര്‍ത്ത് വിലപിക്കുന്ന സെറീനയുടെ ഭര്‍ത്താവ് ബാലു പുതിയ യുഗത്തിന്റെ ക്രൂരതയുടെ ഇരയായി നമ്മുടെ ഉള്ളില്‍ തീരാത്ത വേദന സമ്മാനിക്കുന്നു.
മറ്റൊരു നോവുണര്‍ത്തുന്ന കഥാപാത്രം ഐ റ്റി പാര്‍ക്കിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ചൊക്കി എന്ന നിരാലംബനായ ചെറുപ്പക്കാരന്‍ ആണു. തിരസ്ക്കരിക്കപ്പെട്ട ജനതയുടെ മുഴുവന്‍ ദുഖവും മുഖത്തു പ്രകടമാക്കുന്ന ചൊക്കി വലിയൊരു ദുരന്ത പൂര്‍ണ്ണമായ ഭാവിയിലേക്കു ഒരു കൈചൂണ്ടിയാവുന്നു.
പുതുമുഖങ്ങള്‍ ആണെന്ന ഒരു സംശയം പോലും ജനിപ്പിക്കാത്ത രീതിയില്‍ നിഷാനും ആസിഫും റിമയും ഉജ്ജ്വലമായ അഭിനയം കാഴ്ച വെച്ചിരിക്കുന്നു. ശരത്തിന്റെ സഹോദരനായി സംവിധായകന്‍ കൂടിയായ കെ. ജി. ശശിയുടെ പ്രകടനവും എടുത്തു പറയേണ്ടതു തന്നെ. പൊതുവില്‍ അഭിനേതാക്കളെല്ലാം നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ടു.
തിരക്കഥ എഴുതിയ ജോഷ്വാ ന്യൂട്ടന്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന രീതിയില്‍ തിരക്കഥ ഒരുക്കാന്‍ ജോഷ്വായ്ക്ക് കഴിഞ്ഞിട്ടുണ്ടു. ചിത്രത്തിന്റെ ക്യാമറാ വര്‍ക്കും എടുത്തു പറയേണ്ട കാര്യമാണു. അതി സുന്ദരമായ ഫ്രെയിമുകള്‍ക്കൊണ്ട് സമ്പന്നമാണു ഈ ചിത്രം. ചിത്രത്തിന്റെ ആശയത്തിനും കഥാസാഹചര്യങ്ങള്‍ക്കും അനുയോജ്യമായ സംഗീതം ചിത്രത്തിനു മാറ്റ് കൂട്ടുന്നു.
ഏറ്റവും ഉപരിയായി എടുത്തു പറയേണ്ടത് ശ്യാമപ്രസാദിന്റെ സംവിധാന മികവ് തന്നെയാണു. ക്ലാസ്സിക് സിനിമകള്‍ എന്നു പറഞ്ഞാല്‍ നിര്‍വികാരമായ നിശബ്ദസിനിമകള്‍ ആണെന്ന കപട ബുദ്ധിജീവികളുടെ അലിഖിതനിയമം ശ്യാമപ്രസാദ് ഋതുവിലൂടെ കാറ്റില്‍ പറത്തുന്നു. ചവറു സിനിമകള്‍ വീണ്ടും വീണ്ടും പ്രേക്ഷകനു നിരാശ മാത്രം സമ്മാനിക്കുന്ന ഈ കാലഘട്ടത്തില്‍ ഗാഢമായ ചിന്തകള്‍ക്കു പ്രേരകമാവുന്ന, ഗൗരവമാര്‍ന്ന ഒരു ആശയം സംവദിക്കുന്ന, യുവാക്കളുടെ കഥ പറയുന്ന ഒരു നല്ല ചിത്രം എടുത്ത ശ്യാമപ്രസാദിനു നന്ദി.
wot to say abt dis beautiful movie……c’mply superb…..coz….der’s lot of gud qualities in this films……..especially writer who done gr8 job……..in all aspects r gud……
coolll movie ……….
[…] See original here: Malayalam Movie Ritu Review | Ritu User Reviews […]
its an amazing story.some people care for relations toooo much.they just give the whole heart.and they never regret that they didnt get back.that what the movie is all about.thats true love. the team has given whole sincerity an all aspects.THINGS SHOULD BE EXAGGERATED TO BE CATCHED BY THE PEOPLE WHO NEVER CARE FOR ANY RELATION…
Malayalam Movie Ritu Review | Ritu User Reviews…
Malayalam Movie Ritu Review,Rit https://kerala9.com/news/wp-trackback.php?p=252…